ഇടുക്കിയിൽ ഭർത്താവ് ഭാര്യാസഹോദരിയെ കുത്തിക്കൊന്നു

LATEST UPDATES

6/recent/ticker-posts

ഇടുക്കിയിൽ ഭർത്താവ് ഭാര്യാസഹോദരിയെ കുത്തിക്കൊന്നു

 

വാഴക്കുളം ∙ ഭർത്താവ് ഭാര്യാസഹോദരിയെ കുത്തിക്കൊന്നു. തൊടുപുഴ വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമയാണ് (45) കൊല്ലപ്പെട്ടത്‌. സംഭവത്തിന് ശേഷം സഹോദരി ഭർത്താവ് ഷംസുദീൻ (60) വാഴക്കുളം പൊലീസിന് കീഴടങ്ങി. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments