കാഞ്ഞങ്ങാട്: 25 കാരിയായ യുവ ഭർതൃമതി കൂൾബാർ ഉടമക്കൊപ്പം മുങ്ങി. ഭർത്താവിൻ്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്തു. കള്ളാർ സ്വദേശിനിയാണ് കഴിഞ്ഞ ദിവസം വീടുവിട്ടത്. വീടിനടുത്ത് മോട്ടോർ ബൈക്കുമായി വന്ന കൂൾബാർ ഉടമക്കൊപ്പം ബൈക്കിൽ കയറി പോയതായി പരാതിയിൽ പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ