ബല്ലാകടപ്പുറത്തെ ആര്‍.സി അബ്ദുറഹ്മാന്‍ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ബല്ലാകടപ്പുറത്തെ ആര്‍.സി അബ്ദുറഹ്മാന്‍ നിര്യാതനായി

 


കാഞ്ഞങ്ങാട്: ബല്ലാകടപ്പുറത്തെ ആര്‍.സി അബ്ദുറഹ്മാന്‍(63) നിര്യാതനായി. രാഷ്ട്രീയ-മത സാമുഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന അബ്ദുറഹ്മാന്‍ ഷാര്‍ജ കെ.എം.സി.സി ബല്ലാകടപ്പുറം ശാഖാ ജന.സെക്രട്ടറിയായിരുന്നു. ബല്ലാകടപ്പുറം ജമാഅത്ത് മുന്‍ ജന.സെക്രട്ടറിയായിരുന്നു. നിലവില്‍ കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റില്‍ കമ്മീഷന്‍ ഏജന്റായിരുന്നു. ഭാര്യ: സുഹറ, മക്കള്‍: അജ്മല്‍, ജസീല, മരുമക്കള്‍: സഹല, സിറാജുദ്ദീന്‍ ദുബൈ, സഹോദരങ്ങള്‍: ഫാത്തിമ, ആസിയ, റംല, അബൂബക്കര്‍, അമീര്‍, ബഷീര്‍


Post a Comment

0 Comments