ആവിയിലെ സി.എച്ച് മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ആവിയിലെ സി.എച്ച് മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

 


കാഞ്ഞങ്ങാട്: ആവിയിലെ നൂറാനി മസ്ജിദിനടുത്ത് താമസിക്കുന്ന സി.എച്ച് മൊയ്തീന്‍ കുഞ്ഞി(62) നിര്യാതനായി. കാഞ്ഞങ്ങാട് മുനിസിപല്‍ 38-ആം വാര്‍ഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, സ്വാതന്ത്ര കര്‍ഷക സംഘം സജീവ പ്രവര്‍ത്തകന്‍, ആവിയില്‍ നുറാനി മസ്ജിദ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു. പ രേതനായ തായല്‍ അബ്ദുല്‍ ഖാദറിന്റെ മകനാണ്. ഭാര്യ: സൈനബ, മക്കള്‍: സാദിഖ്, സാബിത്ത്, നൗഷിബ്, നൗഫിറ, മരുമക്കള്‍: ഫാത്തിമത്ത് നാഫിഅ, നംഷീന, ബഷീര്‍, സുഹൈല്‍, സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഫാത്തിമ, ഖദീജ, കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്.

Post a Comment

0 Comments