ഇന്ധനവില നാളെയും കൂട്ടും

LATEST UPDATES

6/recent/ticker-posts

ഇന്ധനവില നാളെയും കൂട്ടുംതുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടും. പെട്രോൾ ലിറ്ററിന് 90 പൈസയും, ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിക്കുന്നത്. പുതുക്കിയ വില നാളെ രാവിലെ പ്രാബല്യത്തിൽ വരും.

Post a Comment

0 Comments