LATEST UPDATES

6/recent/ticker-posts

അ​ഞ്ചു വ​യ​സു​കാ​രി​ക്ക് ക്രൂരമർദനം; വീട്ടു ജോ​ലി​ക്കാ​രി​ക്കെ​തി​രെ കേ​സെ​ടു​ത്തു
ഇ​ടു​ക്കി ക​രി​മ​ണ്ണൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ല​മ​റ്റം സ്വ​ദേ​ശി ത​ങ്ക​മ്മ​യ്ക്ക് (60) എ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.


ക​രി​മ​ണ്ണൂ​രി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന ത​ങ്ക​മ്മ പെ​ൺ​കു​ട്ടി​യെ എ​ടു​ത്ത് എ​റി​യു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. 

Post a Comment

0 Comments