കാഞ്ഞങ്ങാട്ട് വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് യുവാവിന്റെ മുഖമുൾപ്പെടെ ദേഹമാസകലം കത്തി കൊണ്ട് കീറി മുറിവേൽപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് യുവാവിന്റെ മുഖമുൾപ്പെടെ ദേഹമാസകലം കത്തി കൊണ്ട് കീറി മുറിവേൽപ്പിച്ചു

 

കാഞ്ഞങ്ങാട് :   വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ്   യുവാവിൻ്റെ  മുഖമുൾപ്പെടെ ദേഹമാസകലം കത്തി കൊണ്ട് കീറി മുറിവേൽപ്പിച്ചു. പിതാവിനെ  മർദ്ദിക്കുന്നതു തടയാൻ ചെന്നപ്പോഴാണ്   മുറിവേൽപ്പിച്ചത്.  ഹൊസ്ദുർഗ് കടപ്പുറത്തെ  എം.കെ ആസിഫ് 24  പിതാവ് ഇസ്മയിൽ 60 എന്നിവർക്കാണ് പരിക്ക്.   വീട്ടുകാർക്ക് ഇഷ്ടമില്ലാതെ ആസിഫ് വിവാഹം കഴിച്ചുവെന്നു പറഞ്ഞാണ് പിതാവിനെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് എച്ച് കെ ഷംസുദ്ദീൻ, ഇബ്രാഹിം, മുബഷിർ, ഷംസു സിയാ റോഡ് എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
മുഖത്തും കഴുത്തിനും മുറിവേറ്റു

Post a Comment

0 Comments