കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചെടുത്തു; 10 പേർ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചെടുത്തു; 10 പേർ കസ്റ്റഡിയിൽ



കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഇത്തവണ വൻ സ്വർണ്ണവേട്ട നടത്തിയത് കേരള പൊലീസാണ്.  2.70 കിലോ സ്വർണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത് . മൂന്ന് യാത്രക്കാർ അടക്കം 10 പേരെ കസ്റ്റഡിയിലെടുത്തു. 

Post a Comment

0 Comments