കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഇത്തവണ വൻ സ്വർണ്ണവേട്ട നടത്തിയത് കേരള പൊലീസാണ്. 2.70 കിലോ സ്വർണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത് . മൂന്ന് യാത്രക്കാർ അടക്കം 10 പേരെ കസ്റ്റഡിയിലെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ