വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2022


സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍. പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരളത്തിന്‍റെ മുന്നേറ്റം. രണ്ട് ഗോളും ക്യാപ്റ്റൻ ജിജോ ജോസഫ് വകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ