പ്രണയം നിരസിച്ചതില്‍ പതിനാറുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച് പതിനേഴുകാരന്‍

LATEST UPDATES

6/recent/ticker-posts

പ്രണയം നിരസിച്ചതില്‍ പതിനാറുകാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച് പതിനേഴുകാരന്‍

 


മൂന്നാര്‍: പ്രണയം നിരസിച്ചതില്‍ പതിനാറുകാരിയെ പതിനേഴുകാരൻ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഇടുക്കി മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തിൽ കുത്തി മുറിവേൽപ്പിച്ച യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ്.

Post a Comment

0 Comments