യാത്രക്കാരനെ ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ട ക്ലീനർക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

യാത്രക്കാരനെ ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ട ക്ലീനർക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: യാതക്കാരനെ ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ടെന്ന പരാതിയിൽ സ്വകര്യ ബസ് ക്ലിനറുടെ പേരിൽ അമ്പലത്തറ പോലിസ് കേസെടുത്തു. രാവണീശ്വരം സ്വദേശി ടി.വിമിഷിൻ്റെ 26 പരാതിയിൽ 'ഹിൽ പാലസ് ബസ് ക്ലിനർക്കെതിരെയാണ് കേസ്. പൊള്ളക്കട ബസ്സ്റ്റോപ്പിൽ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കൈ കൊണ്ട് പിടിച്ച് ബസിൽ നിന്ന് പുറത്ത് റോഡിലേക്ക് തള്ളിയിട്ടെന്നാണ് പരാതി പാർസൽ ഇറക്കുന്നതു സംബദ്ധിച്ച തർക്കമാണ് കാരണം.

Post a Comment

0 Comments