ചിത്താരിൽ കാർ മതിലിലിടിച്ച് നാല് പേർക്ക് ഗുരുതരം

LATEST UPDATES

6/recent/ticker-posts

ചിത്താരിൽ കാർ മതിലിലിടിച്ച് നാല് പേർക്ക് ഗുരുതരം


 കാഞ്ഞങ്ങാട്: സെന്റർ ചിത്താരി പെട്രോൾ പമ്പിന് സമീപം കാർ മതിലിൽ ഇടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്.  കാറിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ട് നാട്ടുകാർ പുറത്തെടുത്തു. അതിവഗുരുതരനിലയിലായ 4 പേരെയും മംഗ്ളൂരു ആശുപത്രിയിലേക്ക് കൊണ്ട് പോയി. മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദാത്ത് (30), നാരായണന്റെ മകൻ പ്രസാദ് (32) , മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25) എന്നിവരാണ് അപകടത്തിൽ പെട്ടത്.

Post a Comment

0 Comments