കേരളത്തിലെ ബെസ്റ്റ് ലയൺ റീജീയൺ ചെയർപെർസൺ അവാർഡ് പ്രശാന്ത് ജി നായർക്ക്

കേരളത്തിലെ ബെസ്റ്റ് ലയൺ റീജീയൺ ചെയർപെർസൺ അവാർഡ് പ്രശാന്ത് ജി നായർക്ക്

 


കാസർകോട്: ലയൺസ് ക്ലബ്ബ് ഇൻ്റർ നാഷണൽ 2020-21 വർഷത്തെ കേരള  മൾട്ടിപ്പിൾ ഡിസ്ട്രിക്ട് അവാർഡുകൾ പ്രഖ്യാപിച്ചു.  കേരളത്തിലെ ഏറ്റവും നല്ല റീജിയൺ ചെയർ പെർസൺ അവാർഡിന് ലയൺസ് ക്ലബ് വിദ്യാനഗറിൻ്റെ മുൻ പ്രസിഡണ്ടായിരുന്ന  പ്രശാന്ത് ജി നായർ അർഹനായി. മെയ് 22ന് ചാലക്കുടിയിൽ വച്ച് നടക്കുന്ന മൾട്ടിപ്പിൾ കൺവെൻഷനിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ചെയർപെർസൺ ഡോ. എസ്. രാജീവ് അറിയിച്ചു.

Post a Comment

0 Comments