കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം 17ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം 17ന്

കാഞ്ഞങ്ങാട്:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം 17ന് ചൊവ്വാഴ്ച രാവിലെ 9.30 മണിക്ക് വ്യാപാര ഭവനില്‍ ചേരും. ഇന്നേ ദിവസം ഉച്ചവരെ ഇഖ്ബാല്‍ ജംഗ്ഷന്‍ മുതല്‍ ചാത്താരി പാലം വരെയുള്ള മുഴുവന്‍ കടകള്‍ക്കും അവധിയായിരിക്കുന്നതാന്നെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments