പൂച്ചക്കാട് തെക്കുപുറത്തെ അബ്ദുൾ ജലീൽ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് തെക്കുപുറത്തെ അബ്ദുൾ ജലീൽ മരണപ്പെട്ടു


 പള്ളിക്കര: പൂച്ചക്കാട് തെക്ക്പുറത്തെ അബ്ദുൾ ജലീൽ (48) നിര്യാതനായി. കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ ചൊവ്വാഴ്ചയാണ് മരണം. മുൻ പ്രവാസിയാണ്. ബങ്കളാവിൽ അന്തായിയുടെയും അലീമയുടെയും മകനാണ്.

ഭാര്യ നൗഷിബ, മക്കൾ; അബ്ദുള്ള ,സിയാസ്, മുഹമ്മദ്.

സഹോദരങ്ങൾ; മുഹമ്മദ് കുത്തി, അബ്ദുൾ ഖാദർ ,അബ്ദുൾ റഹ്മാൻ, നാസർ, മറിയ കുഞ്ഞി, ബീഫാത്തിമ, പരേതയായ ആസ്യ. ഖബറടക്കം ബുധനാഴ്ച രാവിലെ പൂച്ചക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments