എം.എൻ. കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്

LATEST UPDATES

6/recent/ticker-posts

എം.എൻ. കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്


 കോഴിക്കോട്: എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിന് സമീപത്ത് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് പെട്ടന്ന് തല കറങ്ങിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ കാരശ്ശേരിയെ മുക്കം കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments