പരിസ്ഥിതി ദിനം ആചരിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്

LATEST UPDATES

6/recent/ticker-posts

പരിസ്ഥിതി ദിനം ആചരിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് സബ് കളക്ടർ മേഘ ശ്രീ ഐ എ എസ് മുഖ്യാഥിതിയായിരുന്നു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അഷറഫ് കൊളവയൽ അധ്യക്ഷനായിരുന്നു. ഗോവിന്ദൻ എസ്, വിനോദ്, സതീശൻ മടിക്കൈ, എം ബി ഹനീഫ്, ഗോവിന്ദൻ നമ്പൂതിരി, ബഷീർ കുശാൽ, ബക്കർ ഖാജ, ശ്രീകുമാർ പള്ളഞ്ചി തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments