പാറപ്പള്ളിയിലെ എസ് കെ മുഹമ്മദ് നിര്യാതനായി.

LATEST UPDATES

6/recent/ticker-posts

പാറപ്പള്ളിയിലെ എസ് കെ മുഹമ്മദ് നിര്യാതനായി.



അമ്പലത്തറ: പാറപ്പള്ളിയിലെ എസ് കെ ,മുഹമ്മദ് (72) നിര്യാതനായി.
ഭാര്യ: കദീജ, പരേതയായ കുഞ്ഞാമിന '

മക്കൾ: അസീസ് കല്ലൂരാവി, മൊയ്തീൻ കുഞ്ഞി അജാനൂർ, അബ്ദുൽ റഹിമാൻ,എസ് കെ ,ഷാഫി, നസീമ, മുനീർ, റഷീദ്,
മരുമക്കൾ: ഹാജറ, ബി ഫാത്തിമ, കദീജ, സമീമ, റൈഹാന,അനീസ, പരേതനായ ഇബ്രാഹിം ബേക്കൽ കുന്നിൽ.
കാഞ്ഞങ്ങാടിൽ നിന്നും പാറപ്പള്ളി വരെ  സൈക്കളിൽ മൽസ്യം വിൽപ്പന നടത്തിയ ആദ്യ കാല മൽസ്യ വിൽപ്പനക്കാരനാണ്.

Post a Comment

0 Comments