പുഞ്ചാവി : കേരള മുസ് ലിം ജമാഅത്ത്,SYS,SSF പുഞ്ചാവി യൂണിറ്റിൻെറ ആസ്ഥാന മന്ദിരമായ നൂറുൽ ഉലമ സുന്നീസെൻറർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി തോട്ടുംപുറം മുഹമ്മദ് ഹാജി ചെയർമാനായും ടി.മുഹമ്മദ് കുഞ്ഞി ഹാജി ജനറൽ കൺവീനറായും അബ്ദുൽ ഖാദിർ സഖാഫി ട്രഷററായും 111 അംഗ സ്വാഗത സംഘം നിലവിൽ വന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ