കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റിൻ്റെ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ ഷോറൂമുകളിൽ വിഷു - റമസാൻ - ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾനൽകി. വിവിധ ഷോറൂമുകളിലായി മുപ്പത്തി രണ്ടോളം പേർക്കാണ് സമ്മാനങ്ങൾ നൽകിയത്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ചടങ്ങിൽ ബംപർ സമ്മാന വിജയിക്ക് കാഞ്ഞങ്ങാട് മുൻസിപ്പൽചെയർ പെഴ്സൻ കെ.വി.സുജാത ടീച്ചർ ഒരു പവൻ ഗോൾഡ് കോയിൻ സമ്മാനിച്ചു.
ചടങ്ങിൽ പി.ആർ. ഓ. നാരായണൻ മൂത്തൽ , ഫ്ലോർ മാനേജ്സ് കെ.പി.സരിത്ത്, സുഗുണ . കെ., പ്രശാന്ത് . എ.വി. തുടങ്ങിയവർ സംബന്ധിച്ചു
0 Comments