മുക്കൂട് ഗവ : എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്ത് അമലടുക്കം ഗ്രൂപ്പ്

LATEST UPDATES

6/recent/ticker-posts

മുക്കൂട് ഗവ : എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്ത് അമലടുക്കം ഗ്രൂപ്പ്

 


അജാനൂർ : മുക്കൂട് ഗവ: എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് അമലടുക്കംഗ്രൂപ്പ് കുട വിതരണം ചെയ്തു . പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കാണ് കുട നൽകിയത് . പുതിയ അധ്യയന വർഷത്തിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സൗജന്യമായി നൽകാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപിക എ ജയന്തി പറഞ്ഞു . അമലടുക്കം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ റിയാസ് അമലടുക്കം പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് കുട നൽകി വിതരണോത്ഘാടനം നടത്തി . ചടങ്ങിൽ വാർഡ് മെമ്പർ എം ബാലകൃഷ്ണൻ , മുൻ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ , രത്നമണി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു .

Post a Comment

0 Comments