മഞ്ചേശ്വരം, കാസർകോട്‌ പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി

LATEST UPDATES

6/recent/ticker-posts

മഞ്ചേശ്വരം, കാസർകോട്‌ പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി

 



 താലൂക്കുകളിൽ ക്രമസമാധാനം തകർക്കുന്നവിധം അനിഷ്ടസംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട്‌ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ജില്ലയിലെ എംഎൽഎമാർ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഈ മേഖലയിൽ പരിശോധനയ്‌ക്കും നിരീക്ഷണത്തിനുമായി പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. പൈവളിഗെയിൽ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷൻ ഉടൻ തുറക്കും. എംഎൽഎമാരായ സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാലൻ, എൻ എ നെല്ലിക്കുന്ന്‌, എ കെ എം അഷറഫ്‌ എന്നിവരും ഒപ്പമുണ്ടായി.

Post a Comment

0 Comments