ലീഡറുടെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ലീഡറുടെ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

 പള്ളിക്കര: ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലിഡർ കെ.കരുണാകരൻ്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കെ.പി.സി സി നിർവ്വാഹക സമിതി അംഗം ഹക്കിം കുന്നിൽ ഉദ്ഘാടനം  ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ അധ്യക്ഷനായി. ബ്ലോക് കോൺഗ്രസ് ഭാരവാഹികളായ കെ ചന്തുകുട്ടി പൊഴുതല, കൃഷ്ണൻ ചട്ടംഞ്ചാൽ, രവിന്ദ്രൻ കരിച്ചേരി, രാജേഷ് പള്ളിക്കര, എം പി എം ഷാഫി, ഷറഫ് മൂപ്പൻ, മജീദ് എന്നിവർ സംസാരിച്ചു.പള്ളിപ്പുഴ, ശശീന്ദ്രൻ കളത്തിങ്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments