മെട്രോ സമദാനി " സൗഹൃദം " ഓർമ്മചിത്രം സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

മെട്രോ സമദാനി " സൗഹൃദം " ഓർമ്മചിത്രം സമർപ്പിച്ചു

 



ദുബായ്: യു എ ഇ - കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബായ് വുമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമത്തിൽ വെച്ച് മെട്രോ മുഹമ്മദ് ഹാജിയും, ഡോ: അബ്ദുസമദ് സമദാനി എം.പി യും ചേർന്നുള്ള നാല് പതിറ്റാണ്ട് കാലത്തെ ഓർമ്മകൾ പുതുക്കുന്ന " ഓർമ്മചിത്രം " മെട്രോ മുഹമ്മദ് ഹാജിയുടെ കുടുംബാഗങ്ങളായ മുജീബ് മെട്രോ,ഷമീം,ജലീൽ,ഫസലുറഹിമാൻ തായൽ, സ്മരണിക കമ്മിറ്റി ജനറൽ കൺവീനർ സി.മുഹമ്മദ് കുഞ്ഞി,തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വെച്ച് സംസ്ഥാന യൂത്ത് ലീഗ് കൗൺസിലർ മുഹമ്മദലി ചിത്താരി മുസ്ളിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ടും ലോകസഭ അംഗവുമായ ഡോ അബ്ദുസമദ്  സമദാനിക്ക് സമർപ്പിച്ചു. ചടങ്ങിൽ കെ എം സി സി ഭാരവാഹികളായ ഹനീഫ് ബാവാനഗർ, കരീം സി.ബി.ബഷീർ പി.എച്ച്, ആരീഫ് കൊത്തിക്കാൽ,ബച്ചൻ അതിഞ്ഞാൽ, ഹംസ മുക്കൂട്, നൂറുദ്ദീൻ കാഞ്ഞങ്ങാട്, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments