ചുള്ളിക്കര കൂട്ടക്കളത്ത് കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രക്കാരന്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

ചുള്ളിക്കര കൂട്ടക്കളത്ത് കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രക്കാരന്‍ മരിച്ചു

ചുള്ളിക്കര കൂട്ടക്കളത്ത് കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടി യാത്രക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ ചുള്ളിക്കരയില്‍ നിന്ന് ഒടയംചാല്‍ ഭാഗത്തേക്ക് പോകുന്ന കാറും ഒടയംചാല്‍ ഭാഗത്ത് നിന്ന് രാജപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടിയുമാണ് തമ്മിലിടിച്ചത്. ചെറുപുഴ സ്വദേശി ജിതിനാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍.

Post a Comment

0 Comments