കളനാട് കാർ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കളനാട് കാർ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

 


കാസർകോട്: പടന്നക്കാട് നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംസ്ഥാന പാതയിൽ കളനാട് കൾവെർട്ടിന് സമീപമാണ് കാർ മറിഞ്ഞത്. പടന്നക്കാട് സ്വദേശിയായ യുവാവാണ് വാഹനം ഓടിച്ചിരുന്നത്. ഇന്ന് രാവിലെ .9.15 മണിക്കാണ് അപകടം നടന്നത്.

Post a Comment

0 Comments