ലുലു മാളില്‍ സുന്ദര കാണ്ഡം ചൊല്ലാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ലുലു മാളില്‍ സുന്ദര കാണ്ഡം ചൊല്ലാന്‍ ശ്രമിച്ച 3 പേര്‍ അറസ്റ്റില്‍

 

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലഖ്‌നൗവിലെ ലുലു മാളില്‍ സുന്ദര കാണ്ഡം ചൊല്ലാന്‍ ശ്രമിച്ച 3 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ്. ഇന്നലെ വൈകീട്ടാണ് സംഭവം.


മാളിലെ ഷോപ്പിംഗ് ഏരിയക്ക് സമീപം ചിലര്‍ നിസ്‌കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധ ശ്രമം. മാളിനുള്ളില്‍ നിസ്‌കാരം നടത്തിയവര്‍ക്കെതിരെ ലുലു മനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.

Post a Comment

0 Comments