ബേക്കലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

 


ബേക്കൽ: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ  ഹാരിസിന്റെ മകന്‍ എം.എച്ച് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച്ച  ബേക്കൽ ഹദ്ദാദ് നഗർ സ്റ്റോർ ജംഗ്ഷനിലാണ് അപകടം. മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ ഇര്‍ഫാനെ ഉടന്‍ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മാതാവ്: സറീന, സഹോദരങ്ങള്‍: ഫിനാസ്, ഇഹ്‌സാന്‍, ഇസാല.

Post a Comment

0 Comments