പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന്‌ പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ പോക്‌സോ കേസെടുത്തു

LATEST UPDATES

6/recent/ticker-posts

പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന്‌ പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ പോക്‌സോ കേസെടുത്തു

 


ബേക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂന്ന്‌ പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തു. ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്താണ്‌ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന്‌ പേര്‍ ചേര്‍ന്ന്‌ പലതവണ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. പ്രതികളെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments