കാസർകോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. പെര്‍ള വാണിനഗറിലെ പഡ്‌റെ കരുണാകര ( 42) നെയാണ് ഇന്നലെ രാത്രി 9. 30 മണിയോടെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടി രക്ഷിതാവിനെ അറിയിച്ചതോടെയാണ് പരാതി നല്‍കിയത്. സമാന സംഭവങ്ങള്‍ മറ്റു രണ്ട് കുട്ടികള്‍ക്കും ഉണ്ടായതായി പറയുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
0 Comments