ആവിയിൽ എം വി അബൂബക്കർ നിര്യാതനായി

LATEST UPDATES

6/recent/ticker-posts

ആവിയിൽ എം വി അബൂബക്കർ നിര്യാതനായി
കാഞ്ഞങ്ങാട്: ആവിയിൽ എം വി ,അബൂബക്കർ (85) നിര്യാതനായി. ആവിയിൽ പ്രദേശത്തെആദ്യകാല കൃഷിക്കാരൻ. പരേതയായ ഫാത്തിമ, കുഞ്ഞാമിന പുഞ്ചാവി ഭാര്യമാർ .മക്കൾ: ഹസൈനാർ എം വി ,അബ്ദുൽ ഖാദർ എം വി ,മൈമൂന, സാജിദ, റസിയ, സുബൈദ, സുഹറ പുഞ്ചാവി,

സഹോദരങ്ങൾ: കുഞ്ഞാഹമ്മദ് ആവിയിൽ, പരേതരായ സുലൈമാൻ, മുഹമ്മദ്. മറിയം, പരേതരായആസിയ, പാത്തുഞ്ഞി, ഹാജറ.

മരുമക്കൾ: അബ്ദുൽ റഹിമാൻ മടിക്കൈമുണ്ടോട്ട്, റഹ്മാൻ അമ്പലത്തറ, മുഹമ്മദ്കുഞ്ഞി ഹദ്ദാദ്, അബൂബക്കർ പുഞ്ചാവി, റുഖ്യയ കൊളവൽ .ഷാഹിദ പെരിങ്ങോം.


Post a Comment

0 Comments