ചെറുവത്തൂരിൽ വാഹനാപകടം; ഉപ്പള സ്വദേശികളായ നാലുപേരുടെ നില ഗുരുതരം

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂരിൽ വാഹനാപകടം; ഉപ്പള സ്വദേശികളായ നാലുപേരുടെ നില ഗുരുതരം

 


ചെറുവത്തൂർ : മട്ടലായി വളവിൽ ടാങ്കർ ലോറി കാറിലിടിച്ച് സ്ത്രികളും കുട്ടികളുമടക്കം നാല് പേരുടെ നില ഗുരുതരം ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. ടാങ്കർ കണ്ണൂർ ഭാഗത്തേക്ക് പോകവെ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു . ഉപ്പള സ്വദേശികളാണ് പരിക്കേറ്റ കാർ യാത്രക്കാർ ഇവരെ മംഗ്ളുരു, കണ്ണൂർ ആശുപത്രികളിലേക്ക് കൊണ്ട് പോയി

Post a Comment

0 Comments