തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2022

 


പെരിയ: പെരിയ അംബേദ്‌കർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ  മുജീബ്  മെട്രോ  പരിപാടി ഉദ്‌ഘാടനം   ചെയ്തു. വൈസ് പ്രിൻസിപ്പാൾ അജിതമോൾ സ്വാഗതവും  പ്രിൻസിപ്പാൾ  ചന്ദ്രമോഹനൻ. പി. സി അധ്യക്ഷതയും വഹിച്ചു. ട്രസ്റ്റ്  അഡ്മിനിസ്ട്രേറ്റർ ബിപുലാ റാണി, പി.ആർ.ഒ സി. മുഹമ്മദ് കുഞ്ഞി, മുഹമ്മദലി , നാരായണൻ നായർ, ബാലൻ കുന്നുമ്മൽ,  ഷീബ. എം എന്നിവർ ആശംസ നേർന്നു. സ്കൂൾ  ആരോഗ്യ ക്ലബ്ബ് കോർഡിനേറ്റർ സജിനമോൾ നന്ദിയും രേഖപ്പെടുത്തി. 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ