കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 8.30ന് അമ്പലത്തറയിൽ വെച്ച് നടക്കും. ജില്ലാ പോലീസ് ചീഫ് വൈഭവ് കെ സക്സേന ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബേക്കൽ ഡിവൈഎസ്.പി സുനിൽ കുമാർ മുഖ്യാഥിതിയാകും. റൈഫിൾ അസോസിയേഷൻ ഭാരവാഹികൾ ,മെമ്പർമാർ എന്നിവർ കൃത്യസമയത്ത് എത്തിചേരണമെന്ന് സെക്രട്ടറി അഡ്വ.നാസർ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ