വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2022

 


കാസർകോട്: ശക്തമായ മഴ  തുടരുന്ന സാഹചര്യത്തിൽ മുൻകരുതലായി വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകളുൾപ്പടെഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും  ഇന്ന് (ആഗസ്റ്റ് 4 വ്യാഴം ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ