സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പോസ്റ്റർ പ്രകാശനം ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റ് മുജീബ് മെട്രോ നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പോസ്റ്റർ പ്രകാശനം ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റ് മുജീബ് മെട്രോ നിർവഹിച്ചു

ചിത്താരി: മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഖ്ബാൽ നഗറിൽ ആഗസ്റ്റ് 7ന് നടക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ പോസ്റ്റർ പ്രകാശനം ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡൻ്റ് മുജീബ് മെട്രോ യുത്ത് ലീഗ് അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ജബ്ബാർ ചിത്താരിയ്ക്ക് നൽകി പ്രകാശനം ചെയ്തു. അയ്യൂബ് ഇഖ്ബാൽനഗർ, സിപി റഹ്മാൻ, അഷ്ക്കർ അതിഞ്ഞാൽ, സെമീൽ റൈറ്റർ, ബഷീർ ചിത്താരി, ബഷീർ മുക്കൂട്, മഹ്ഷൂഫ് കൊളവയൽ, ജസീം ഇഖ്ബാൽ നഗർ, ഇസ്മായിൽ ഇഖ്ബാൽ നഗർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments