അജാനൂർ മാപ്പിള എൽ.പി സ്കൂളിൽ കായിക മേളയും ത്വയ്ക്കോണ്ടോ പരിശീലനവും നടന്നു

LATEST UPDATES

6/recent/ticker-posts

അജാനൂർ മാപ്പിള എൽ.പി സ്കൂളിൽ കായിക മേളയും ത്വയ്ക്കോണ്ടോ പരിശീലനവും നടന്നു

 


അജാനൂർ : മാപ്പിള എൽ പി സ്ക്കൂളിലെ 2022-23 വർഷത്തെ കായിക മേള അജാനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ സിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീബ ഉമ്മർ ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ കുഞ്ഞാമിന സന്നിഹിതയായ ചടങ്ങിൽ ത്വയ്ക്കോണ്ടോ പരിശീലനം ചർച്ചിൽ ബ്രദേഴ്സ് ഗോവ ഗോൾകീപ്പർ പ്രജീഷ് ഡിങ്കൻ ഉദ്ഘാടനം ചെയ്തു. ത്വയ്ക്കോണ്ടോ പരിശീലകൻ ശ്രീ. മധു മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ബേബി നിയതിയുടെ അഭ്യാസ പ്രകടനം ചടങ്ങിന് മാറ്റുകൂട്ടി. യോഗത്തിൽ HM സ്വാഗത പറഞ്ഞു. കുഞ്ഞ് മൊയ തീൻ, പി.ടി.എ പ്രസിഡണ്ട്ഷബീർ ഹസ്സൻ, റസാഖ് തെരുവത്ത്, മുസ്തഫ കൊളവയൽ, മറിയക്കുഞ്ഞി , നജ്മ എന്നിവർ ചടങ്ങിൽ ആശംസ അർപിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആശ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments