സൗത്ത് ചിത്താരി : എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റിന് പുതിയ സാരഥികൾ. സാന്ത്വനം ഓഫീസിൽ വെച്ച് വിളിച്ചു ചേർത്ത യോഗത്തിലാണ് 2024 അവസാനം വരെയുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നത് . എസ് വൈ എസ് സൗത്ത് ചിത്താരി യൂണിറ്റ് പ്രസിഡന്റ് അസീസ് അടുക്കം അധ്യക്ഷനായ യോഗത്തിൽ കേരള മുസ്ലിം ജമാഅത് സൗത്ത് ചിത്താരി പ്രസിഡന്റ് അബ്ദുല്ല സഅദി ഉത്ഘാടനം നിർവഹിച്ചു. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് മറ്റു അംഗങ്ങളും സംസാരിച്ചു
ചെയർമാൻ - അബ്ദുൽ കാദർ ഹാജി രിഫായി,
വൈസ് ചെയർമാൻ - അമീൻ മാട്ടുമ്മൽ , അസീസ് അടുക്കം
കൺവീനർ - അൻസാരി മാട്ടുമ്മൽ
ജോയിന്റ് കൺവീനർ - റഷീദ് കൂളിക്കാട് , ഹബീബ് മാട്ടുമ്മൽ
ട്രഷറർ - അലി അക്ബർ
0 Comments