പള്ളിക്കര : പൂച്ചക്കാട് തെക്കുപുറം പ്രമുഖ കുടുംബാഗവും പഴയ കാല പ്രവാസിയുമായിരുന്ന ഹസ്സൻ (78)നിര്യാതനായി. പൗര പ്രമുഖനായിരുന്ന പരേതനായ അന്തുഞ്ഞിയുടെയും ദൈനബിയുടെയും മകനാണ്. പരേതയായ റുഖിയയാണ് ഭാര്യ. മക്കൾ അസീസ് (സൗദി ), മൻസൂർ, റാഫി (ദുബൈ ), സുഹറ, ഹസീന, ഫരീനാസ്, സാജിത, പരേതനായ അബ്ബാസ്, മരുമക്കൾ; ബഷീർ പള്ളിക്കര , ഹനീഫ പൂച്ചക്കാട്, ഹമീദ് മാണിക്കോത്ത് , അസ്‌ക്കർ മഠം, റസീന, റഹ്‌ബാന, നജ്ല.
സഹോദരങ്ങൾ അഷറഫ് അന്തുഞ്ഞി, റൂഖിയ, കുഞ്ഞാമിന, സക്കീന, കുഞ്ഞിപ്പാത്തു, സഫിയ, സുബൈദ, ജമീല, നസീമ, സുലൈഖ, പരേതരായ മുഹമ്മദ് കുഞ്ഞി, അന്തുമാൻ, അബ്ദുൽ ഖാദർ, ശംസുദ്ധീൻ, ഹമീദ്, നഫീസ, ഐഷാബി
0 Comments