ചായോത്ത് : കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചോയ്യംകോട് മഞ്ഞളം കാടിലാണ് ഇന്ന് രാത്രി നാടിനെ നടുക്കിയ അപകടം. കല്ല് കയറ്റിയ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ജില്ലാശുപത്രി മോർച്ചറിയിലുണ്ട്.പരിക്കേറ്റവർ ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിലുണ്ട്. കുമ്പളപ്പള്ളി സ്വദേശികളാണെന്നാണ് വിവരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ