പള്ളിയിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന യുവാവ് അറസ്റ്റിൽ. തൃക്കരിപ്പൂർബീരിച്ചേരി സ്വദേശി അജ്മാസിനെ (19)യാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.തൃക്കരിപ്പൂർ തങ്കയത്തെ ജുമാ മസ്ജിദിൻ്റെ ഭണ്ഡാരം കുത്തിതുറന്ന കേസിലാണ് പ്രതി അറസ്റ്റിലായത്.സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
0 Comments