കാഞ്ഞങ്ങാട്: രാവണീശ്വരംസ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ നോർത്ത് കോട്ടച്ചേരിയിൽ കാറിടിച്ച് മരിച്ചു തെക്കെപ്പുറത്തെ സ്വകാര്യ സ്ഥാപത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ രാവണേശ്വരം സ്വദേശി കരുണാകരൻ (65) ആണ് മരിച്ചത്. രാത്രി 11.30 മണിയോടെ സ്ഥാപനത്തിനു മുന്നിലെ കടയിലേക്കു ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെകാറിടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല .കൊളവയൽ സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണിടിച്ചതെന്നാണ് സൂചന. ഭാര്യ ഗീത മകൾ ഹരിത മരുമകൻ രഗിഷ്
0 Comments