സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു കവിത രചന, ഉപന്യാസം എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കി കാസർകോട് ജില്ലയ്ക്ക് അഭിമാനമായി ഉദുമ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി ഫാത്തിമ നാസ്. ഏഴാം ക്ലാസ് വരെ മൂന്ന് വർഷങ്ങൾ മാത്രം ഉറുദു ഭാഷ പഠിച്ചിട്ടുള്ള നാസ് പങ്കെടുത്ത രണ്ട് മത്സര ഇനങ്ങളിലും എ ഗ്രേഡ് നേടി കാസറഗോഡ് ജില്ലയ്ക്ക് അഭിമാനമായി. ഉദുമ മാങ്ങാട് സ്വദേശി അബ്ദുൽ സലാമിന്റെയും സുലേഖ മാഹിന്റെയും മകളാണ് ഈ പന്ത്രണ്ടാം ക്ലാസുകാരി.
0 Comments