കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ആറുമാസത്തേയ്ക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം

LATEST UPDATES

6/recent/ticker-posts

കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ആറുമാസത്തേയ്ക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം

 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് നിശ്ചിതസമയം റണ്‍വെ അടച്ചിടും.


റണ്‍വെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണി വരെയാകും റണ്‍വെ അടച്ചിടുക. പകലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments