നിലമ്പൂർ എം എൽ എ. പി വി അൻവർ എം എൽ എയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കർണാടകയിലെ ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തി കഴിഞ്ഞ ജൂലൈയിൽ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസവും ഇ ഡി ചോദ്യം ചെയ്യലിനായി അൻവറിനെ വിളിപ്പിച്ചിരുന്നു. രാത്രിയോടെയാണ് അന്വേഷണ സംഘം വിട്ടയച്ചത്.
0 Comments