ചൊവ്വാഴ്ച, ജനുവരി 17, 2023

 

പത്തനംതിട്ട | കമ്പിക്ക് പകരം മരക്കഷ്ണം ഉപയോഗിച്ചാണ് പാർശ്വഭിത്തി നിർമിച്ചത് എന്നപരാതിയെ തുടർന്ന് പ്രവൃത്തി തടസ്സപ്പെടുത്തി നാട്ടുകാർ. കോൺഗ്രീറ്റ് തൂണുകൾക്കുള്ളിൽ നിന്നാണ് മരക്കഷ്ണങ്ങൾ കണ്ടെത്തിയത്.


നിർമാണം അശാസ്ത്രീയമാണെന്നും അധികൃതർ വ്യക്തതവരുത്തണമെന്നുമാണ് നാട്ടുകാർ പറയുന്നത്. റീബിൽഡ് കേരള പദ്ധതി പ്രകാരണമാണ് റോഡ് നിർമാണം നടക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ