മെട്രോകപ്പ്‌; ഗ്രീൻ സ്റ്റാർ മാണിക്കോത്തിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മെട്രോകപ്പ്‌; ഗ്രീൻ സ്റ്റാർ മാണിക്കോത്തിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

മാണിക്കോത്ത് : ഹസീന ചിത്താരി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് മെട്രോകപ്പ്‌ 2023 ലേക്കുള്ള ഗ്രീൻ സ്റ്റാർ  മാണിക്കൊത്തിന്റെ ജേഴ്‌സി പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ, സ്പീഡ് സ്റ്റാർ എംഡി. ശംസുദ്ധീൻ മാണിക്കോത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ ജസീർ തായാൽ, അഷ്‌റഫ്‌ തായൽ,  സൈനു വൺ ഫോർ, ഷൗകത്ത്  വൺ ഫോർ, സഫീർ ബാടോത്ത്, റമീസ് വൺ ഫോർ,  ഹകീം ബാഡോത്, ഇസ്മായിൽ പാലക്കി, ശമ്മാസ് വൺ ഫോർ, ശമ്മാസ് എംബി, ജാഫർ, ഷുഹൈബ് എംസി തുടങ്ങിയവർ സംമ്പന്ധിച്ചു


Post a Comment

0 Comments