അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് റിപബ്ലിക്ക് ദിനമാഘോഷിച്ചു

LATEST UPDATES

6/recent/ticker-posts

അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് റിപബ്ലിക്ക് ദിനമാഘോഷിച്ചു

 അജാനൂർ : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 74മത് റിപബ്ലിക്ക് ദിനം ആഘോഷിച്ചു. മാണിക്കോത്ത് മഡിയനിൽ പ്രസിഡണ്ട്‌ മുബാറക്ക് ഹസൈനാർ ഹാജി ദേശീയ പതാക ഉയര്‍ത്തി. ബഷീർ വെള്ളിക്കോത്ത് റിപബ്ലിക്ക് ദിന സന്ദേശം വായിച്ചു. എ.ഹമീദ് ഹാജി തന്റെ പ്രസംഗത്തിൽ റിപബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു.കെ.എം.മുഹമ്മദ്‌ കുഞ്ഞി,ഹസൈനാർ മുക്കൂട്,മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ,ഖാലിദ് അറബികാടത്ത്,ഷംസു മാട്ടുമ്മൽ,ഹമീദ് ചേരെക്കാടത്ത്, കെ.കെ.അഷറഫ്  മുക്കൂട്,പി.എം.ഫൈസൽ,മുഹമ്മദ്‌ സുലൈമാൻ,ഇബ്രാഹിം കാരക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

0 Comments