പൂച്ചക്കാട് മൊട്ടംചിറയിലെ ചോയിച്ചി അമ്മ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് മൊട്ടംചിറയിലെ ചോയിച്ചി അമ്മ മരണപ്പെട്ടു



പൂച്ചക്കാട് : മൊട്ടംചിറയിലെ പരേതനായ ചാപ്പയിൽ അപ്പകുഞ്ഞിയുടെ ഭാര്യ ചോയിച്ചി അമ്മ (80) മരണപ്പെട്ടു.

മക്കൾ : പി.വാസു (കർഷക തൊഴിലാളി പള്ളിക്കര വില്ലേജ് സെക്രട്ടറി, പ്രവാസി സംഘം ഉദുമ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗം, വ്യാപാരി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം)  പ്രേമ, എ. മനോഹരൻ (മിൽമ ബൂത്ത് പള്ളിക്കര), പി.കൃഷ്ണൻ (ഡ്രൈവർ), പുഷ്പാകരൻ മൊട്ടംചിറ

മരുമക്കൾ : ശീലാമണി, സി.എച്ച്.ബാബു, രാധ, സുനിത, ജിജി

സഹോദരങ്ങൾ :ഗോപാലൻ മൊട്ടംചിറ പരേതരായ ചപ്പില, അച്ചുതൻ,കല്യാണി

Post a Comment

0 Comments